Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാമ്പി നേർച്ച ഇന്ന്

പട്ടാമ്പി നേർച്ച ഇന്ന്

text_fields
bookmark_border
പട്ടാമ്പി: 104ാമത് നേർച്ച ഞായറാഴ്ച ആഘോഷിക്കും. രാവിലെ 11ന് കൊടിയേറ്റം, വൈകീട്ട് നഗര പ്രദക്ഷിണ ഘോഷയാത്ര എന്നിവ നടക്കും. 40ഓളം ഉപയാഘോഷ കമ്മിറ്റികൾ ആന, താളമേളം എന്നിവയുടെ അകമ്പടിയോടെ നേർച്ചയിൽ പങ്കാളികളാകും. കെ. പ്രമോദ് (പ്രസി.), അലി പൂവ്വത്തിങ്കൽ (ജന. സെക്ര.), എ.കെ. നിസാർ (ട്രഷ.) എന്നിവർ ഭാരവാഹികളായുള്ള കേന്ദ്ര ആഘോഷ കമ്മറ്റിയാണ് നേർച്ചക്ക് നേതൃത്വം നൽകുന്നത്. നേർച്ചയുടെ ഭാഗമായി പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story