Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകട്ടിൽ വിതരണം

കട്ടിൽ വിതരണം

text_fields
bookmark_border
കൊപ്പം (പട്ടാമ്പി): ബ്ലോക്ക് പഞ്ചായത്തും കൊപ്പം ഗ്രാമപഞ്ചായത്തും ചേർന്ന് പട്ടികജാതി വിഭാഗത്തിലെ വയോധികർക്ക് കട്ടിൽ നൽകി. കൊപ്പത്തെ 230 പേർക്കാണ് ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എം. മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൊപ്പം പഞ്ചായത്ത് പ്രസിഡൻറ് പി. സുമിത, എൻ.പി. മരക്കാർ, കെ.പി. ധന്യ, വനജ കൃഷ്ണകുമാർ, സജിതകുമാരി, എസ്. ഇബ്രാഹിം കുട്ടി, ടി.പി. നാരായണൻ, അബ്ദു കുഞ്ഞാണി ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story