Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിജ്ഞാന വേദി നാളെ

വിജ്ഞാന വേദി നാളെ

text_fields
bookmark_border
പട്ടാമ്പി: കെ.എൻ.എം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിമാസ വിജ്ഞാന വേദി മാർച്ച് മൂന്നിന് വൈകീട്ട് ഏഴിന് വെസ്റ്റ് കൈപ്പുറം നെടുങ്ങോട്ടൂർ റോഡ് സലഫി മസ്ജിദിന് സമീപം നടക്കും. 'ഈമാനി​െൻറ മാധുര്യം' എന്ന വിഷയത്തിൽ ശാഹിദ് മുസ്‌ലിം ഫാറൂഖി പ്രഭാഷണം നടത്തും. വിളയൂർ പഞ്ചായത്ത് സാംസ്കാരികോത്സവം ഇന്ന് വിളയൂർ: പഞ്ചായത്ത് സാംസ്കാരികോത്സവം വെള്ളിയാഴ്ച പേരടിയൂർ എ.എൽ.പി സ്കൂളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുരളി ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിക്കും. വൈകീട്ട് സാംസ്കാരിക സമ്മേളനം കെ. ജയദേവൻ ഉദ്ഘാടനം ചെയ്യും. സംവിധായകൻ പ്രിയനന്ദനൻ മുഖ്യാതിഥിയാവും. തുടർന്ന് കലാസന്ധ്യ അരങ്ങേറും.
Show Full Article
TAGS:LOCAL NEWS 
Next Story