Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2018 10:53 AM IST Updated On
date_range 2 March 2018 10:53 AM ISTപ്രതിഷേധിച്ചു
text_fieldsbookmark_border
തിരൂർ: മന്ത്രിയും പാർട്ടി സംസ്ഥാന പ്രസിഡൻറുമായ രാമചന്ദ്രൻ കടന്നപ്പള്ളിയെ ആക്രമിച്ച സംഭവത്തിൽ കേരള കോൺഗ്രസ് (എസ്) തിരൂർ ബ്ലോക്ക് കമ്മിറ്റി . പ്രസിഡൻറ് മാപ്പാല നാരായണൻകുട്ടി, വി.പി.എം. കാസിം ബാവ, ശശിധരൻ നായത്ത്, നാദിർഷ കടായിക്കൽ, ഹംസ കോരോത്ത്, വാസുദേവ് മാക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. ഗോതമ്പ് പൊടിയായി നൽകാനുള്ള തീരുമാനം പിൻവലിക്കണം തിരൂർ: ഗോതമ്പ് പൊടിപ്പിച്ച് പാക് ചെയ്ത് റേഷൻ കടകളിലൂടെ വിതരണം ചെയ്യാനുള്ള സർക്കാർ നീക്കം റൈസ് മില്ലുടമകളെ സാരമായി ബാധിക്കുന്നതിനാൽ തീരുമാനം പിൻവലിക്കണമെന്ന് ചെറുകിട റൈസ്, ഫ്ലവേഴ്സ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കെ. അൻവർ അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീനിവാസൻ, എ.ടി. ഹംസ, പി. ഷമീം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ശ്രീനിവാസൻ (പ്രസി), സി. അബ്ദുറഹീം, പി. മുഹമ്മദ്, അഷ്റഫ്, പി. ചന്ദ്രശേഖരൻ (വൈ. പ്രസി), എ.ടി. ഹംസ (സെക്ര), പി. ഷമീം, കെ.സി. അബ്ദുല്ല, യു. അബ്ദുൽ അസീസ്, എ.എം. ഗോപി (ജോ. സെക്ര), കെ. അൻവർ (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story