Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
വേങ്ങര: കോഓപറേറ്റീവ് പബ്ലിക് സ്കൂൾ മലയാളം ക്ലബ് ആഭിമുഖ്യത്തിൽ കവി വി.സി. ബാലകൃഷ്ണപ്പണിക്കരുടെ 129ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തി. കെ.കെ. രാമകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. സി. അക്ഷയ് അധ്യക്ഷത വഹിച്ചു. കെ.പി. പ്രമോദ് മുഖ്യാതിഥിയായി. കെ.പി. ബിന്ദു, ടി.എം. സജിനി, കെ. അജിഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story