Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എം. അക്ബറി​െൻറ...

എം.എം. അക്ബറി​െൻറ അറസ്​റ്റ്​ ഏകപക്ഷീയം ^പി.കെ. അബ്​ദുറബ്ബ്

text_fields
bookmark_border
എം.എം. അക്ബറി​െൻറ അറസ്റ്റ് ഏകപക്ഷീയം -പി.കെ. അബ്ദുറബ്ബ് തിരൂരങ്ങാടി: മതപണ്ഡിതൻ എം.എം അക്ബറിനെതിരെയുള്ള നടപടി അന്യായമാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. മതസഹിഷ്ണുത വളര്‍ത്തുന്നതിനും മതപ്രബോധനത്തിനും സ്‌നേഹ സംവാദങ്ങളും നടത്തി തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ശക്തമായ നലപാട് സ്വീകരിച്ച അക്ബറിനെതിരെയുള്ള നടപടി ഏക പക്ഷീയമാെണന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story