Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എം. അക്ബറി​െൻറ...

എം.എം. അക്ബറി​െൻറ അറസ്​റ്റ്​: ബഹുജന സംഗമം

text_fields
bookmark_border
പരപ്പനങ്ങാടി: മതപ്രബോധകൻ എം.എം. അക്ബറി​െൻറ അറസ്റ്റിൽ പ്രതിഷേധിച്ച് തിരൂരങ്ങാടി നിയോജകമണ്ഡലം കെ.എന്‍.എം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിൽ ബഹുജന സംഗമം നടന്നു. മുഹമ്മദ് കുട്ടി മുൻഷി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. അന്വേഷണ ഉദ്യാഗസ്ഥരുടെ ഇതുവരെയുള്ള സമീപനം കാണുമ്പോൾ അക്ബറി​െൻറ മേൽ കടുത്ത നടപടിയുണ്ടാവിെല്ലന്നാണ് കരുതുന്നതെന്നും ജുഡീഷറിയിലുള്ള വിശ്വാസം കറ പുരളാതെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് നേതാവ് അഡ്വ. കെ.കെ. സെയ്തലവി, കേരള ജംഇയത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷൻ പി. മുഹിയുദ്ദീൻ മദനി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻറ് പി.എസ്.എച്ച്. തങ്ങള്‍, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എൻ.പി. ഹംസക്കോയ, വെൽഫെയർ പാർട്ടി മണ്ഡലം ഉപാധ്യക്ഷൻ പി.കെ. അബൂബക്കർ, ഐ.എൻ.എൽ മുനിസിപ്പൽ പ്രസിഡൻറ് അസ്സു ചെട്ടിപ്പടി. ഇ.ഒ. നാസര്‍, സി.പി. മുഹമ്മദ്കുട്ടി അന്‍സാരി, കെ. മുജീബ് ഒട്ടുമ്മല്‍ എന്നിവർ സംസാരിച്ചു. pgdi knm bhahujana sangamam mm akbar പടം.എം.എം. അക്ബറി​െൻറ അറസ്റ്റില്‍ പ്രതിഷേധിച്ച് പരപ്പനങ്ങാടിയില്‍ മണ്ഡലം കെ.എന്‍.എം നടത്തിയ ബഹുജന സംഗമം അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story