Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 11:12 AM IST Updated On
date_range 1 March 2018 11:12 AM ISTപ്ലാവിൽനിന്ന് വീണുമരിച്ചു
text_fieldsbookmark_border
പെരിന്തൽമണ്ണ: നെന്മിനി പൂക്കോട്ടുകാവിൽ പുൽപ്പാറിൽ മൊയ്തീൻകുട്ടി (55) പ്ലാവിൽനിന്ന് വീണുമരിച്ചു. ഇല വെട്ടാൻ കയറിയതായിരുന്നു. പെരിന്തൽമണ്ണ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മുതിരികുളം ആസ്യ. മക്കൾ: റഫീഖ് (റിയാദ്), റസീന, റബില. മരുമക്കൾ: സലീം കല്ലാമൂല (പാണ്ടിക്കാട് കൊളപ്പറമ്പ്), മുബശിറ പാറോക്കോടൻ (ഏപ്പിക്കാട്), അബ്ദുറഹ്മാൻ കളത്തിൽ (റിയാദ്). ചക്കി പെരിന്തൽമണ്ണ: എരവിമംഗലം കൊട്ടേക്കോട്ടുപറമ്പിൽ ചാത്തപ്പെൻറ ഭാര്യ ചക്കി (60) നിര്യാതയായി. മക്കൾ: രജനി, റീന, അനിത, അനില, പരേതനായ വിനോദ്. മരുമക്കൾ: മോഹനൻ പടിക്കൽപുരക്കൽ (കുന്നപ്പള്ളി), സുജീഷ് ചോലയിൽ (പാണ്ടിക്കാട്), സൗമ്യ ആറാട്ടുകുന്ന് (ഏലങ്കുളം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story