Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയാത്രക്കാർക്ക്...

യാത്രക്കാർക്ക് കുടിവെള്ളം ഒരുക്കി പ്രവാസി

text_fields
bookmark_border
കാരകുന്ന്: വേനൽച്ചൂടിൽ ആശ്വാസം പകരാൻ യാത്രക്കാർക്കും മറ്റും ദാഹജലം ഒരുക്കി പ്രവാസിയുടെ മാതൃക. പ്രവാസിയായ ഫക്‌റുദ്ദീനാണ് കാരകുന്ന് ആമയൂർറോഡിലെ സ്വന്തം വീടിനു മുന്നിൽ അത്യാധുനിക വാട്ടർ ഫിൽട്ടർ സ്ഥാപിച്ച് യാത്രക്കാർക്ക് കുടിവെള്ളം നൽകുന്നത്. ദീർഘദൂര യാത്രക്കാരുള്ള ഈ വഴിയിൽ നിരവധിയാളുകൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ് ഫക്റുദ്ദീ​െൻറ സേവനം. ഒരുപാട് നാളായുള്ള ആഗ്രഹമാണ് ഇത്തവണ നാട്ടിൽ വന്ന് സഫലമാക്കിയതെന്ന് ഫക്റുദ്ദീൻ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story