Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ആലത്തൂർ വാനൂർ കുന്നക്കാട് ക്ഷീരപരിശീലനകേന്ദ്രം: നാടൻ ക്ഷീരോൽപ്പന്ന നിർമാണത്തിൽ ദശദിന പരിശീലനം -10.00 പെരുങ്കുളം കാര്യോട്ട് ഗ്രാമം മഹാലക്ഷ്മി ക്ഷേത്രാങ്കണം: രഥോൽസവത്തോടനുബന്ധിച്ച് നടക്കുന്ന രഥാരോഹണം, അന്നദാനം -1.00 പെരുങ്കുളം പടിഞ്ഞാറെ ഗ്രാമം വരദരാജ സ്വാമി ക്ഷേത്രാങ്കണം: രഥം ഗ്രാമ പ്രദക്ഷിണം -5.00 പെരുങ്കുളം വിശ്വേശ്വര സ്വാമി ക്ഷേത്രാങ്കണം: രഥപ്രയാണം - 4.30 എ.ബി.വി.പിയുടെ കാൽനട ജാഥ തുടങ്ങി അഗളി: മധുവി‍​െൻറ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തിൽ മന്ത്രി എ.കെ. ബാല‍​െൻറ വസതിയിലേക്കുള്ള കാൽനട ജാഥ ബുധനാഴ്ച അഗളിയിൽ നിന്ന് ആരംഭിച്ചു. ദേശീയ സെക്രട്ടറി ഒ. നിധീഷ് ജാഥ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എം. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി രേഷ്മ ബാബു, ദേശീയ സമിതി അംഗം സ്റ്റിനി ജോൺ, ബി.എസ്. അഭിരാം, ദീപു നാരായണൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് നേതൃത്വം നൽകുന്ന ജാഥ വെള്ളിയാഴ്ച മന്ത്രിയുടെ വസതിക്ക് മുമ്പിൽ സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story