Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 10:59 AM IST Updated On
date_range 1 March 2018 10:59 AM ISTസംഘാടക സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
അലനല്ലൂർ: മാർച്ച് 11ന് അലനല്ലൂരിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ അലനല്ലൂർ മേഖല പഠനക്യാമ്പിന് . ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് കെ. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ഫിറോസ് അധ്യക്ഷത വഹിച്ചു. ടോമി തോമസ്, അബ്ദുൽ കരീം, എം. റംഷീക്ക്, മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: കെ.എ. സുദർശനകുമാർ, പി. മുസ്തഫ, ടോമി തോമസ് (രക്ഷാധികാരികൾ), അബ്ദുൽ കരീം(ചെയർ.), ഫിറോസ് ബാബു (കൺ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story