Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐഡിയൽ ലോകകപ്പിൽ ജയം...

ഐഡിയൽ ലോകകപ്പിൽ ജയം മെസ്സി ടീമിന്

text_fields
bookmark_border
കരുവാരകുണ്ട്: ഭാഗ്യത്തി​െൻറ തലനാരിഴയിൽ നോക്കൗട്ട് റൗണ്ടിലെത്തിയ അർജൻറീനക്ക് ഫൈനൽ ബർത്ത് നൽകി ഐഡിയലിലെ കുരുന്ന് ഫാൻസുകൾ. ലോകകപ്പ് ഫുട്ബാൾ ആവേശത്തിൽ കരുവാരകുണ്ട് ഐഡിയൽ സ്കൂൾ വിദ്യാർഥികളൊരുക്കിയ പ്രതീകാത്മക പോരാട്ടത്തിലാണ് നെയ്മർ പടക്കെതിരെ മെസ്സിയും കൂട്ടരും ആധിപത്യം നേടിയത്. രണ്ടു ഗോളുകൾക്കായിരുന്നു വിജയം. ഇരു ടീമുകളുടേയും ജഴ്സിയണിഞ്ഞ് ഇറങ്ങിയ മൽസരത്തിന് ആവേശമേകാൻ അധ്യാപകരുമുണ്ടായിരുന്നു. ലോകകപ്പ് വിശേഷങ്ങളുടെ കൊളാഷ്, പ്രവചനമത്സരം എന്നിവയും ഒരുക്കി. Photo....ടീമംഗങ്ങളെ അധ്യാപകർ പരിചയപ്പെടുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story