Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 11:23 AM IST Updated On
date_range 27 Jun 2018 11:23 AM ISTഅവകാശ സംരക്ഷണ സംഗമം
text_fieldsbookmark_border
മലപ്പുറം: തദ്ദേശ സ്വയംഭരണ വകുപ്പ് സംയോജനത്തിൽ പഞ്ചായത്ത് വകുപ്പ് ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്ന ശിപാർശകളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ജോയൻറ് കൗൺസിലിെൻറ നേതൃത്വത്തിൽ കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ നടത്തി. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിന് മുന്നിൽ നടന്ന സംഗമം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.പി.ഇ.എഫ് സംസ്ഥാന സെക്രട്ടറി എം. രാകേഷ് മോഹൻ, ജോയൻറ് കൗൺസിൽ ജില്ല പ്രസിഡൻറ് കെ. രാജൻ എന്നിവർ സംസാരിച്ചു. ഫോേട്ടാ: mpl1: ജോയൻറ് കൗൺസിലിെൻറ നേതൃത്വത്തിൽ കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ നടത്തിയ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story