Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 10:32 AM IST Updated On
date_range 27 Jun 2018 10:32 AM ISTകൂട്ടിലങ്ങാടി പാലത്തിൽ ബസ്സുകൾ കൂട്ടിയിടിച്ചു
text_fieldsbookmark_border
Attn...pw കൂട്ടിലങ്ങാടി പാലത്തിൽ ബസുകൾ കൂട്ടിയിടിച്ചു മലപ്പുറം: കൂട്ടിലങ്ങാടി പാലത്തിൽ കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ മിനി ബസും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് അപകടം. ആർക്കും പരിക്കില്ല. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സിയും എതിർ ദിശയിലെത്തിയ മലപ്പുറം-മുണ്ടക്കോട് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story