Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2018 10:30 AM IST Updated On
date_range 27 Jun 2018 10:30 AM ISTസർട്ടിഫിക്കറ്റ് വിതരണം
text_fieldsbookmark_border
മലപ്പുറം: ജെം ആൻഡ് ജ്വല്ലറി സെക്ടറിലെ അസാപ് (അഡിഷനൽ സ്കിൽ അക്യുസിഷൻ പ്രോഗ്രാം) െട്രയിനിങ് പാർട്ണറായ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെംസ് ആൻഡ് ജ്വല്ലറി ഡിസൈനിങ് കോഴ്സ് പൂർത്തിയാക്കിയ 300ഒാളം വിദ്യാർഥികൾക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ നിർവഹിച്ചു. വേങ്ങര േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. അസ്ലു മുഖ്യാഥിതിയായി. സി.ഇ.ഒ അംജദ് ഷാഹിൻ, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, ഗവൺമെൻറ് പ്രോജക്ട് മാനേജർ കെ.എം. നിസാർ എന്നിവർ സംസാരിച്ചു. photo ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജെംസ് ആൻഡ് ജ്വല്ലറി ഡിസൈനിങ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story