Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2018 10:35 AM IST Updated On
date_range 25 Jun 2018 10:35 AM IST'ബിദായാ മുബാറക' ഉദ്ഘാടനം
text_fieldsbookmark_border
മലപ്പുറം: മേൽമുറി മഅ്ദിൻ അക്കാദമിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ക്ലാസ് ആരംഭമായ 'ബിദായാ മുബാറക' ഉദ്ഘാടനം ചെയർമാൻ ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു. ഇബ്റാഹീം ബാഖവി മേൽമുറി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ശഫീഖ് അൽ ബുഖാരി കരുവൻതിരുത്തി, ഖാസിം അൽ ഹൈദറൂസി താനൂർ, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട്, ശഫീഖ് മിസ്ബാഹി, ഉസ്മാൻ ഫൈസി പെരിന്താറ്റിരി, മുഹമ്മദ് നൗഫൽ കോഡൂർ, മൂസ മുസ്ലിയാർ കാളികാവ്, അബ്ദുൽ ഗഫൂർ കാമിൽ സഖാഫി കാവനൂർ, ബഷീർ സഅ്ദി വയനാട്, ദുൽഫുഖാറലി സഖാഫി, ശിഹാബ് അലി അഹ്സനി മലപ്പുറം, ഖാലിദ് സഖാഫി സ്വലാത്ത് നഗർ, അസ്ലം അഹ്സനി തലക്കടത്തൂർ, റിയാസ് സഖാഫി അറവങ്കര എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story