Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാലവേല വിരുദ്ധ...

ബാലവേല വിരുദ്ധ ദിനാചരണം

text_fields
bookmark_border
മലപ്പുറം: ലോക ബാലവേല വിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി തൊഴിൽ വകുപ്പി​െൻറയും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെയും ചൈൽഡ് ലൈനി​െൻറയും നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി ആർ. മിനി ഉദ്ഘാടനം ചെയ്തു. ജില്ല ലേബർ ഓഫിസർ (എൻഫോഴ്സ്മ​െൻറ്) വി.പി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ മണികണ്ഠൻ വിഷയാവതരണം നടത്തി. ചൈൽഡ് ലൈൻ ജില്ല കോഓഡിനേറ്റർ സി.പി. സലീം, ചൈൽഡ് ലൈൻ കോഓഡിനേറ്റർ അൻവർ കാരക്കാടൻ, തിരൂരങ്ങാടി അസി. ലേബർ ഓഫിസർ പി. സുഗുണൻ, മലപ്പുറം അസി. ലേബർ ഓഫിസർ കെ.കെ. വിനയൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story