Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2018 10:32 AM IST Updated On
date_range 24 Jun 2018 10:32 AM ISTപുനഃപ്രതിഷ്ഠ ദിനാഘോഷം
text_fieldsbookmark_border
വള്ളിക്കുന്ന്: കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിെൻറ പത്താമത് സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രത്തിൽ നിർമിച്ച സരസ്വതി മണ്ഡപത്തിെൻറ സമർപ്പണവും അദ്ദേഹം നിർവഹിച്ചു. തന്ത്രി ചിറമംഗലത്ത് മനയ്ക്കല്‍ ശ്രീനാരായണന് നമ്പൂതിരിപ്പാട് ദീപം തെളിയിച്ചു. കെ.എൻ.എ. ഖാദര്‍ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സ്വാഗതസംഘം ചെയര്മാന് പറമ്പില്‍ വേലായുധന് അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.എന്‍. ശോഭന, സ്വാഗതസംഘം കണ്‍വീനര്‍ രാജേഷ് പുതുവായ്, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് എ.പി. പുരുഷോത്തമന്, കൂത്തിരേഴി ശ്രീധരൻ നായർ, സി.എം. കരുണാകരൻ, തൊട്ടിയില്‍ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. പ്രസാദ ഊട്ട്, ദീപാരാധന, ചുറ്റുവിളക്ക്, അത്താഴപൂജ എന്നിവയും നടന്നു. ഫോട്ടോ: കടലുണ്ടി പിഷാരിക്കല്‍ ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ദിനാഘോഷവും സരസ്വതി മണ്ഡപത്തിെൻറ സമര്‍പ്പണവും സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story