Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമതിൽ തകർന്ന് വീടിന്...

മതിൽ തകർന്ന് വീടിന് ഭീഷണി

text_fields
bookmark_border
അരീക്കോട്: കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞത് നിർമാണത്തിലിരുന്ന വീടിനും തൊട്ടടുത്ത വീടിനും ഭീഷണിയായി. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ തൃക്കളയൂർ കുന്നത്ത് കുറുവങ്ങാടൻ ഇസ്മയിലി​െൻറ വീടി​െൻറ മതിൽ കെട്ടാണ് തകർന്നത്. തൊട്ടടുത്ത വട്ടപ്പൊയിൽ കരീമി​െൻറ വീടി​െൻറ പിറകിലെ ശുചിമുറിക്കും കേടുപാടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story