Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ-മാഗസിൻ പ്രകാശനവും...

ഇ-മാഗസിൻ പ്രകാശനവും പി.എൻ. പണിക്കർ അനുസ്മരണവും

text_fields
bookmark_border
മേലാറ്റൂർ: വെള്ളിയഞ്ചേരി എ.യു.പി സ്കൂളിൽ ഇ വൈഖരി എന്ന പേരിൽ തയാറാക്കിയ ഇ-മാഗസിൻ പ്രകാശനവും വിദ്യാരംഗം പ്രവർത്തനോദ്ഘാടനവും സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം നിർവഹിച്ചു. എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാലിൽ ഫാത്തിമ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി. രാംദാസ് പി.എൻ. പണിക്കർ അനുസ്മരണം നടത്തി. കാപ്പിൽ ഷൗക്കത്തലി, കെ. മുഹമ്മദ് റാഫി, സി. മുഹമ്മദ് അബ്ദുറഹിമാൻ, പ്രഫ. ടി.പി. അബൂബക്കർ, അബ്ദുൽ കരീം ഫൈസി, ടി.എം. മൂസക്കുട്ടി, പി.കെ. അനസ്, പി.ആർ. പ്രീതി, കെ.കെ. സ്വപ്ന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story