Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:08 AM IST Updated On
date_range 22 Jun 2018 11:08 AM ISTമുൻ ജനപ്രതിനിധികൾ വിവരം അറിയിക്കണം
text_fieldsbookmark_border
ചെർപ്പുളശ്ശേരി: നെല്ലായ ഗ്രാമപഞ്ചായത്തിലെ മുൻ ജനപ്രതിനിധികളുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽ അറിയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണിത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിെൻറ പകർപ്പ്, വയസ്സ്, തിരഞ്ഞെടുക്കപ്പട്ട കാലയളവ്, സത്യപ്രതിജ്ഞ തീയതി എന്നീ വിവരങ്ങളാണ് നൽകേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story