Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2018 11:02 AM IST Updated On
date_range 22 Jun 2018 11:02 AM ISTകൺവെൻഷൻ നടത്തി
text_fieldsbookmark_border
പാലക്കാട്: നഗരസഭയുടെ പരിഷ്കരിച്ച മാസ്റ്റർ പ്ലാൻ ഉടൻ നടപ്പാക്കണമെന്ന് ലെൻസ്ഫെഡ് പാലക്കാട് വെസ്റ്റ് യൂനിയൻ കൺവെൻഷൻ ആവശ്യപ്പെട്ടു. സിമൻറ്സിെൻറ അന്യായമായ വിലക്കയറ്റം തടയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ആർ.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.വി. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി. ഹക്കീം അധ്യക്ഷത വഹിച്ചു. കൃഷ്ണരാജ്, അനൂപ്, വി. രമേഷ്, വി.ആർ. കൃഷ്ണകുമാർ, കെ. ജനാർദനൻ, ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം പാലക്കാട്: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ടി.കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഹരിദാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ. പഴനി, കെ. മണി, കെ. സുകുമാരൻ, കെ.ആർ. വിജയൻ, കെ.എസ്. രാമകൃഷ്ണൻ, ഗോപാലകൃഷ്ണൻ, ആർ.എ. ഉണ്ണിത്താൻ, എം. രാമചന്ദ്രൻ, എ. ചന്ദ്രൻ, വി.എം. സുശീല, കെ.പി. ശശിധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story