Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനിയിൽ...

പൊന്നാനിയിൽ ബട്ടർഫ്ലൈസ്​ പ്രോജക്ട്​ പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
പൊന്നാനി: വിദ്യാർഥികളുടെ പഠനരീതിയെ അടിമുടി മാറ്റുന്ന 'ബട്ടർഫ്ലൈസ്' പ്രോജക്ട് പ്രഖ്യാപനം വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നടത്തും. പൊന്നാനിയിലെ മുഴുവൻ ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ നടപ്പാക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ വിദ്യാലയത്തി​െൻറ പശ്ചാത്തല വികസനവും രണ്ടാംഘട്ടത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാനും തയാറാക്കും. ഡിജിറ്റൽ-ഹൈടെക് ക്ലാസ്മുറികൾ, ഡിജിറ്റൽ ലാബ് തുടങ്ങിയവ ഒരുക്കും. അധ്യാപകർക്ക് ഓൺലൈൻ പരിശീലനവും ഹ്യൂമൺ ലൈബ്രറിയും ഇതിനായി തയാറാക്കും. ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പൊന്നാനി മണ്ഡലത്തിലെ മുഴുവൻ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നതവിജയികളെ ആദരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story