Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപി.സി. ഹംസ നിര്യാതനായി

പി.സി. ഹംസ നിര്യാതനായി

text_fields
bookmark_border
മണ്ണാർക്കാട്: വെൽഫെയർ പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.സി. ഹംസ (61) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ അസിസ്റ്റൻറ് സെക്രട്ടറിയും എസ്.ഐ.ഒ മുൻ അഖിലേന്ത്യ പ്രസിഡൻറും മീൻടൈം പത്രാധിപരുമായിരുന്നു. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ഫാഇസ, ഫർഹ, ഫർസീന, ഫാഹിസുദ്ദീൻ, ഫസ്‌ന, ഹസീബ് അഹമ്മദ്, ഫസീന മറിയം. മരുമക്കൾ: എ. റഷീദുദ്ദീൻ (മീഡിയ വൺ), സിറാലി യൂസഫ് (ആലത്തൂർ), ഹബീബ് റഹ്മാൻ, മൻസൂർ. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് അരിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story