Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാണ്ടിക്കാട്‌...

പാണ്ടിക്കാട്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ ​െതരഞ്ഞെടുപ്പ്‌ 23ന്​

text_fields
bookmark_border
പാണ്ടിക്കാട്‌: ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്, വൈസ്‌ പ്രസിഡൻറ് തെരഞ്ഞെടുപ്പുകൾ‌ ഈ മാസം 23ന് നടക്കും. യു.ഡി.എഫിലെ മുൻ തീരുമാന പ്രകാരം പ്രസിഡൻറായിരുന്ന കോൺഗ്രസിലെ കെ.പി. പ്രേമലതയും വൈസ്‌ പ്രസിഡൻറ് ലീഗിലെ കെ. ഫാത്തിമയും രാജിവെച്ചതിനെ തുടർന്നാണു തെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. അടുത്ത ഊഴം പ്രസിഡൻറ് ലീഗിനും വൈസ്‌ പ്രസിഡൻറ് കോൺഗ്രസിനുമാണ്. കോൺഗ്രസ് -8, ലീഗ്‌ -5, സി.പി.എം -9, സ്വത -1 എന്നിങ്ങനെയാണ് കക്ഷിനില.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story