Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:14 AM IST Updated On
date_range 21 Jun 2018 11:14 AM ISTവായനപക്ഷാചരണം
text_fieldsbookmark_border
കല്ലടിക്കോട്: നല്ല വായനയിലൂടെ മനസ്സിലെ ഭാവനകൾ തൊട്ടുണർത്താനും സാമൂഹിക തിന്മകൾക്കെതിരെ പൊരുതാനും ഉയർന്ന മാനവികബോധത്തിലൂടെ മികച്ച മനുഷ്യനാകാനും സ്ഥാപിതമായ സാമൂഹിക അടിത്തറകളാണ് പ്രാദേശിക വായനശാലകളെന്ന് മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് എം ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കല്ലടിക്കോട് ഫ്രണ്ട്സ് ലൈബ്രറി നടത്തിയ വായനാപക്ഷാചരണവും അനുബന്ധ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. സ്‌കൂൾതല രചന മത്സരത്തിൽ 'അടുക്കള' ഒറ്റക്കവിത കൊണ്ട് ശ്രദ്ധ നേടിയ എന്‍.പി. സ്നേഹ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗം കെ. സുമലത, ശോഭന ടീച്ചർ, അരുൺ രാജ്, വി.എസ്. ബാബു, സി.കെ. രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story