Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലഹരി വിരുദ്ധ...

ലഹരി വിരുദ്ധ ബോധവത്കരണം

text_fields
bookmark_border
ചെർപ്പുളശ്ശേരി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസി‍​െൻറയും കേരള എക്സൈസ് ഡിപ്പാർട്മ​െൻറി‍​െൻറയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. എക്സൈസ് പ്രിവൻറിവ് ഓഫിസർ രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ടി.പി. ജയകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story