Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 11:02 AM IST Updated On
date_range 21 Jun 2018 11:02 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
എടക്കര: മൂത്തേടം സെക്ഷന്‍ പരിധിയിലെ താളംകൊല്ലി, താളിപ്പാടം, താളിപ്പാടം മദ്റസ, താളിപ്പാടം സ്കൂള്‍, പേരൂപ്പാറ, മൂച്ചിപ്പരത എന്നീ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കീഴില്‍ വ്യാഴാഴ്ച രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചരവരെ . വീടിെൻറ സംരക്ഷണഭിത്തി മഴയില്‍ തകര്‍ന്നു എടക്കര: കനത്ത മഴയില്‍ വീടിെൻറ സംരക്ഷണഭിത്തി തകര്‍ന്നു. മരുത മത്തളപ്പാറ എടക്കാട്ടില്‍ ഷൗക്കത്ത്, സഹോദരന് ഹുസൈന് എന്നിവരുടെ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച കരിങ്കല്‍ കെട്ടാണ് ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞത്. അവേശേഷിക്കുന്ന ഭാഗം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ്. ഭിത്തിയില്‍ വ്യാപകമായി വിള്ളല്‍ വീണത് വീട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. ചിത്രവിവരണം: (20-edk-3) മരുത മത്തളപ്പാറയില് എടക്കാട്ടില്‍ ഷൗക്കത്ത്, സഹോദരന് ഹുസൈന് എന്നിവരുടെ വീടിെൻറ സംരക്ഷണഭിത്തി തകര്‍ന്ന നിലയില്‍

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story