Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 5:23 AM GMT Updated On
date_range 21 Jun 2018 5:23 AM GMTവാട്സ്ആപ് ഹർത്താൽ; എട്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പുതുനഗരം: സാമൂഹിക മാധ്യമങ്ങൾ വഴി പ്രഖ്യാപിച്ച ഹർത്താലിൽ നടന്ന് അക്രമ സംഭവങ്ങളുടെ പേരിൽ പുതുനഗരം പൊലീസ് എട്ടുപേരെ അറസ്റ്റ് ചെയ്തു. പുതുനഗരം സ്വദേശികളായ മുഹമ്മദ് അൻസാരി (40), സുൽഫീക്കർ അലി (40), ഫിറോസ്ഖാൻ (36), സിക്കന്ദർബാഷ (31), നജ്മുദ്ദീൻ (42), സിറാജുദ്ദീൻ (47), എ. മുഹമ്മദാലി ജിന്ന (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ലഹള നടത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയത്. പുതുനഗരം പൊലീസ് എടുത്ത മൂന്ന് കേസുകളിലായി ഇതുവരെ 15 പേർ അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story