Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മലപ്പുറം: െഎ.എച്ച്.ആർ.ഡിയുടെ കീഴിൽ മുണ്ടുപറമ്പ ഗവ. കോളജ് കാമ്പസിലെ േകാളജ് ഒാഫ് അൈപ്ലഡ് സയൻസിൽ പി.എസ്.സി അംഗീകൃത കോഴ്സിന് . എസ്.സി-എസ്.ടി മറ്റ് പിന്നാക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടിക വകുപ്പിൽനിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷ ഫോറവും വിവരങ്ങളും കോളജ് ഒാഫിസിൽ ലഭ്യമാണ്. www.ihrd.ac.in ലും വിവരങ്ങൾ ലഭ്യമാണ്. ഫോൺ 0483 2736211.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story