Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേക്ക് തടി ലേലം

തേക്ക് തടി ലേലം

text_fields
bookmark_border
നിലമ്പൂർ: കരുളായി നെടുങ്കയം സർക്കാർ ടിമ്പർ ഡിപ്പോയിൽ വിവിധ ക്ലാസുകളിലുള്ള തേക്ക് തടികൾ ലേലം ചെയ്തു നൽകും. 47 ലോട്ടുകളിലായി 136.300 ക‍്യൂ.മീറ്റർ അളവിലുള്ള തടികൾ വിറ്റൊഴിക്കൽ ഭാഗമായാണ് ലേലം ചെയ്യുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ഇ-ഓക്ഷൻ നടപടിക്രമങ്ങൾക്കും രജിസ്ട്രേഷനുമായി 8547602117, 9446822825 നമ്പറുകളിൽ ബന്ധപ്പെടണം. രജിസ്ട്രേഷന് http//www.mstc e-commerce.com വെബ്സൈറ്റിൽ പ്രവേശിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story