Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2018 10:44 AM IST Updated On
date_range 20 Jun 2018 10:44 AM ISTമുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടുനേർച്ചക്ക് തുടക്കം
text_fieldsbookmark_border
തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 182ാം ആണ്ടുനേർച്ചക്ക് സലിം ഐദീദ് തങ്ങൾ പതാക ഉയർത്തി. ശുഹദാക്കളുടെ മഖ്ബറയിൽ സിയാറത്തും നടന്നു. മഹല്ല് പ്രസിഡൻറ് പുക്കാടൻ കുഞ്ഞിമോൻ ഹാജി, മുദരിസ് ഇബ്രാഹീം ബാഖവി, സെക്രട്ടറി കൈതകത്ത് അലവി ഹാജി, ഹനീഫ മൂന്നിയൂർ, കെ.പി. അബ്ദുറഹ്മാൻ കുട്ടി ഹാജി, എളവട്ടശ്ശേരി മുഹമ്മദ് ഹാജി, കൈതകത്ത് സലീം, പൂക്കാടൻ മുസ്തഫ, എറമ്പൻ സൈതലവി തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story