Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവായനവാരം തുടങ്ങി

വായനവാരം തുടങ്ങി

text_fields
bookmark_border
പരപ്പനങ്ങാടി: തഅ്ലീം ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറി ക്ലബിനു കീഴിൽ വായനവാരാഘോഷം തുടങ്ങി. വായന പ്രതിജ്ഞ, വായനമൂല ശാക്തീകരണം, വായന കുറിപ്പ് മത്സരം, എ​െൻറ മാഗസിൻ, സ്കൂൾ ലൈബ്രറിയിലേക്ക് എ​െൻറ പുസ്തകം തുടങ്ങി വിവിധ പരിപാടികൾ നടന്നുവരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story