Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പുസ്തകത്തൊട്ടിൽ'...

'പുസ്തകത്തൊട്ടിൽ' പദ്ധതിയുമായി വിദ്യാർഥികൾ

text_fields
bookmark_border
കോട്ടക്കൽ: വായനാദിനത്തിൽ കോട്ടൂർ എ.കെ.എം എച്ച്.എസ്.എസിൽ 'പുസ്തകത്തൊട്ടിൽ' പുസ്തക സമാഹരണ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ബഷീർ കുരുണിയൻ നിർവഹിച്ചു. യു.പി ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ക്ലാസ് തല ലൈബ്രറി പുസ്തക വിതരണവും നടന്നു. മുഴുവൻ കുട്ടികൾക്കും റേഡിയോ പള്ളിക്കൂടത്തി​െൻറ നേതൃത്വത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹിം ഹാജി അധ്യാപകരായ പ്രദീപ് വാഴങ്കര, ടി. റാഫി, കെ. ജൗഹർ, വി. സജാദ്, ഫാരിസ്, കെ. നസ്റിൻ, സ്മിത എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story