Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലസ്​ വൺ പാക്കേജ്​

പ്ലസ്​ വൺ പാക്കേജ്​

text_fields
bookmark_border
അൺ എയ്ഡഡിൽ സീറ്റുണ്ട്്; അടുക്കാൻ വയ്യ മലപ്പുറം: അൺ എയ്ഡഡിൽ പ്ലസ് വൺ സീറ്റുണ്ട്. ഉയർന്ന ഫീസ് കാരണം സാധാരണക്കാരുടെ മക്കൾക്ക് ഇവിടെ പഠിക്കുക അസാധ്യം. ജില്ലയിൽ അൺ എയ്ഡഡ് ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ-69. ബാച്ചുകൾ-228. സീറ്റുകൾ-11,375. അൺ എയ്ഡഡിൽ സയൻസിൽ 96ഉം ഹ്യുമാനിറ്റീസിൽ 51ഉം കോമേഴ്സിൽ 81ഉം ബാച്ചുകളാണുള്ളത്. സീറ്റുകളുടെ എണ്ണം- സയൻസ്-4786, ഹ്യുമാനിറ്റീസ്-2550, കോമേഴ്സ്-4039 എന്നിങ്ങനെ. ഉയർന്ന ഫീസ് കാരണം കുട്ടികൾ അഡ്മിഷൻ എടുക്കാത്തതിനാൽ കഴിഞ്ഞവർഷവും അൺ എയ്ഡഡിലെ നാലായിരം സീറ്റുകൾ ജില്ലയിൽ ഒഴിഞ്ഞുകിടന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ മന്ത്രി മലപ്പുറത്ത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് പ്രസ്താവന നടത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story