Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസബ്​മിഷൻ ലോക്കൽ അതത്​...

സബ്​മിഷൻ ലോക്കൽ അതത്​ യൂനിറ്റുകൾക്ക്​

text_fields
bookmark_border
പാലക്കാട് തിരുവനന്തപുരം: മണ്ണാർക്കാട് മണ്ഡലത്തിലെ മൂന്ന് കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കാൻ നടപടി എടുക്കുമെന്ന് മന്ത്രി മാത്യൂ ടി. തോമസ് അറിയിച്ചു. മണ്ണാർക്കാട്-തെങ്കര, അട്ടപ്പാടി എന്നീവ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുന്നതാണ്. 25 ശതമാനത്തിൽ താഴെ പുരോഗതിയുള്ള പദ്ധതികൾക്ക് കേന്ദ്ര സഹായമില്ലാത്ത പ്രശ്നമുണ്ട്. അലനല്ലൂർ പദ്ധതിക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി നൽകിയതെന്നും എൻ. ഷംസുദ്ദീ​െൻറ സബ്മിഷന് മറുപടി നൽകി. പാലക്കാട് ജില്ലയിൽ വരൾച്ച ദുരിതാശ്വാസ ഇൻഷുറൻസ് തുക ഉടൻ നൽകാൻ ഇൻഷുറൻസ് കമ്പനികൾക്ക് നിർദേശം നൽകുെമന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കെ.വി. വിജയദാസി​െൻറ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story