Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2018 11:09 AM IST Updated On
date_range 17 Jun 2018 11:09 AM ISTക്ലബ് രജിസ്റ്റർ ചെയ്യണം
text_fieldsbookmark_border
തേഞ്ഞിപ്പലം: പള്ളിക്കൽ പഞ്ചായത്തിൽ ആരോഗ്യ ബോധവത്കരണ പ്രവർത്തനങ്ങൾ, സന്നദ്ധ സേവനങ്ങൾ ചെയ്യാൻ താൽപര്യമുള്ള സംഘടനകൾ, ക്ലബുകൾ, വായനശാലകൾ, െറസിഡൻറ്സ് അസോസിയേഷനുകൾ എന്നിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. 'പ്രതിദിനം-പ്രതിരോധം' പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story