Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലമ്പനി ബാധിച്ച്...

മലമ്പനി ബാധിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
നിലമ്പൂർ: മലമ്പനി ബാധിച്ച് ചികിത്സ‍യിലായിരുന്ന യുവാവ് മരിച്ചു. നിലമ്പൂർ ചക്കാലക്കുത്ത് താഴത്തെ വീട്ടിൽ സുന്ദരൻ-സുന്ദരി ദമ്പതികളുടെ മകൻ കെ. വിനോദ് (31) ആണ് മരിച്ചത്. മേയ് 25ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് മലമ്പനിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. പ്രത‍്യേക വാർഡിലായിരുന്നു ചികിത്സ. രോഗം മൂർഛിച്ചതിനെ തുടർന്ന് ഈ മാസം നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ചയാണ് മരിച്ചത്. അവിവാഹിതനാണ്. സഹോദരിമാർ: ഷീന, ഷീബ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story