Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെസ്സിപ്രേമം വാനോളം

മെസ്സിപ്രേമം വാനോളം

text_fields
bookmark_border
നിലമ്പൂർ: ലയണൽ മെസ്സിയോടുള്ള ആരാധന വഴിക്കടവ് മുണ്ടയിൽ പ്രകടിപ്പിക്കുന്നത് കൂറ്റൻ കട്ടൗട്ടിൽ. 53 അടിയാണ് ഇതി​െൻറ ഉയരം. എതിരാളികളുടെ പോസ്റ്റിൽ ഗോളടിച്ച് അത് ചൂണ്ടിക്കാണിക്കുന്ന മെസ്സിയുടെ കട്ടൗട്ട് സംസ്ഥാനത്ത് തന്നെ ഏറ്റവും വലുതാണെന്ന് ഇവർ അവകാശപ്പെടുന്നു. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡരികിലാണ് ജാസ് മുണ്ട അർജൻറിന ഫാൻസ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇരുമ്പ് കമ്പിയിൽ ഘടിപ്പിച്ച പ്ലൈവുഡി‍​െൻറ മുകളിൽ ഫ്ലക്സ് ഒട്ടിച്ചാണ് നിർമാണം. 33,000 രൂപ ചെലവുവന്നു. സമീപത്ത് ബ്രസീലി‍​െൻറ കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നതോടെയാണ് അർജൻറീന ഫാൻസ് മെസ്സിയുടെ കട്ടൗട്ട് തിങ്കളാഴ്ച രാത്രി സ്ഥാപിച്ചത്. mplrs2 വഴിക്കടവ് മുണ്ട അങ്ങാടിയിൽ സ്ഥാപിച്ച മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story