Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2018 10:32 AM IST Updated On
date_range 14 Jun 2018 10:32 AM ISTബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
മലപ്പുറം: കാരത്തോട് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കടലുണ്ടി മണ്ണൂർ പുരക്കൽ ശിവദാസെൻറ മകൻ ഷിബീഷാണ് (29) മരിച്ചത്. കോട്ടപ്പടി ജിയോ ഷോറൂം ജീവനക്കാരനാണ്. േജാലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുേമ്പാൾ ബുധനാഴ്ച വൈകീട്ട് ആറരക്കാണ് അപകടം. ഭാര്യ: ഹർഷ. മൂന്നുമാസം പ്രായമുള്ള ദ്യുതി ഏക മകനാണ്. മാതാവ്: ബേബി. മൃതദേഹം പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story