Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 10:47 AM IST Updated On
date_range 12 Jun 2018 10:47 AM ISTഅധ്യാപക പരിശീലനം: അലവൻസ് വിതരണം ചെയ്യണം -കെ.പി.എസ്.ടി.എ
text_fieldsbookmark_border
മലപ്പുറം: ഏപ്രിൽ, മേയ് മാസങ്ങളിലായി നടന്ന അധ്യാപക പരിശീലനത്തിൽ പങ്കെടുത്തവർക്കും പരിശീലകർക്കുമുള്ള അലവൻസ് ഇതുവരെയും നൽകാത്തതിൽ കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അജിത്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story