Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 10:32 AM IST Updated On
date_range 12 Jun 2018 10:32 AM ISTഅട്ടപ്പാടിയിൽ മഴ ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
text_fieldsbookmark_border
അഗളി: ശക്തമായി തുടരുന്ന മഴയിൽ അട്ടപ്പാടിയിലെ പലപ്രദേശങ്ങളും ഒറ്റപ്പെട്ടു. വൈദ്യുതി, റോഡ്, ഇൻറർനെറ്റ് എന്നിവ തകരാറിലായി. മഴയിലും കാറ്റിലും പലഭാഗത്തും വീടുകൾക്ക് കേടുപാടും വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രകൃതിക്ഷോഭം രൂക്ഷമായിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഇനിയും സാധിച്ചിട്ടില്ല. മഴ കനത്തതോടെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പാലക്കാട് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story