Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനത്ത മഴയിൽ ഒലിപ്പുഴ...

കനത്ത മഴയിൽ ഒലിപ്പുഴ ഗതിമാറി

text_fields
bookmark_border
കരുവാരകുണ്ട്: തിങ്കളാഴ്ച പ്രദേശത്തുണ്ടായ ശക്തമായ മഴയെത്തുടർന്ന് ഒലിപ്പുഴയിലും കല്ലൻപുഴയിലും മലവെള്ളപ്പാച്ചിൽ. പലയിടങ്ങളിലും പുഴ കരകവിയുകയും ചിലയിടങ്ങളിൽ ഗതിമാറുകയും ചെയ്തു. മാമ്പറ്റയിൽ പാലത്തിന് സമീപമാണ് പുഴ ഗതിമാറിയത്. പന്നിക്കുന്ന് കോളനി റോഡിലൂടെ ഒഴുകിയ പുഴ കൃഷിയിടങ്ങളെയും വെള്ളത്തിലാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story