Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2018 11:06 AM IST Updated On
date_range 10 Jun 2018 11:06 AM ISTആത്മീയ സംഗമം നാളെ സ്വലാത്ത് നഗറിൽ
text_fieldsbookmark_border
മലപ്പുറം: റമദാൻ 27ാം രാവായ തിങ്കളാഴ്ച സ്വലാത്ത് നഗറിൽ ആത്മീയ സംഗമം നടക്കും. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story