Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന്യ വിദ്യാഭ്യാസ...

സൗജന്യ വിദ്യാഭ്യാസ പദ്ധതി

text_fields
bookmark_border
തിരൂർ: നിർധന വിദ്യാർഥികൾക്കായി തിരൂർ ജെ.സി.ഐയുടെ നേതൃത്വത്തിൽ പ്ലസ് വൺ മുതൽ പി.ജി തലം വരെ നടപ്പാക്കുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരൂർ ആർട്സ് കോളജുമായി ചേർന്ന് സൗജന്യ യൂനിഫോം, പഠനോപകരണങ്ങൾ എന്നിവയും നൽകും. ഫോൺ: 04942420977, 9447126774. വാർത്തസമ്മേളനത്തിൽ ജെ.സി.ഐ പ്രസിഡൻറ് വി.വി. സത്യാനന്ദൻ, സാജിദ് മുന്നാഴിക്കാട്ടിൽ, ഷറഫ് താനൂർ, ടി.കെ.എം. ബഷീർ, എം. ഫൈസൽ പറവണ്ണ, എം. ഗിരീഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story