Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2018 11:05 AM IST Updated On
date_range 9 Jun 2018 11:05 AM ISTവെള്ളക്കെട്ട്: ചുള്ളോട്ടുപറമ്പ് റോഡിൽ യാത്രാദുരിതം
text_fieldsbookmark_border
വള്ളിക്കുന്ന്: മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് ചേളാരി-ചുള്ളോട്ടുപറമ്പ് റോഡിൽ യാത്രാദുരിതം വർധിച്ചു. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ് ദുരിതത്തിന് കാരണം. ചില ഭാഗങ്ങളിൽ മുട്ടറ്റം വരെ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറായില്ലെങ്കിൽ പഞ്ചായത്ത് ഉപരോധം ഉൾപ്പെടെ നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു. ഫോട്ടോ. ചേളാരി-ചുള്ളോട്ടുപറമ്പ് റോഡിലെ വെള്ളക്കെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story