Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്: 217 പേർക്കുകൂടി...

ഹജ്ജ്: 217 പേർക്കുകൂടി അവസരം

text_fields
bookmark_border
കൊണ്ടോട്ടി: ഇൗ വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന്് 217 പേർക്കുകൂടി അവസരം. കാത്തിരിപ്പുപട്ടികയിൽ ഉൾപ്പെട്ട 1817 മുതൽ 2034 വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്. അവസരം ലഭിച്ചവർ മുഴുവൻ തുകയും അടച്ചതി​െൻറ പേ-ഇൻ സ്ലിപ്, മെഡിക്കൽ സർട്ടിഫിക്കറ്റ്്, പാസ്പോർട്ട് എന്നിവ സഹിതം ജൂൺ 15ന് മുമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. യൂനിയൻ ബാങ്ക്, എസ്.ബി.െഎ ശാഖകളിലാണ് പണം അടക്കേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story