Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി മാപ്പുപറയണമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
തിരുവനന്തപുരം: 'പ്രതിപക്ഷത്തെ ചിലര്‍ക്ക് തീവ്രവാദബന്ധമുണ്ട്' എന്ന പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ മാപ്പുപറയണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ആലുവക്കാര്‍ തീവ്രവാദികളാണെന്ന സൂചനയോടെ 'ആലുവ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കല്ല' എന്ന അദ്ദേഹത്തി​െൻറ മുന്നറിയിപ്പ് സഭാനേതാവായ മുഖ്യമന്ത്രിക്ക് ഒട്ടും യോജിച്ചതല്ലെന്നും ഈ പ്രസ്താവന പിന്‍വലിക്കണമെന്നും കത്തില്‍ അവശ്യപ്പെട്ടു. പിന്‍വലിച്ചില്ലെങ്കില്‍ പരാമർശം സഭാരേഖകളില്‍നിന്ന് നീക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story