Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി യുവതിക്ക്...

ആദിവാസി യുവതിക്ക് ആംബുലൻസ്​ ലഭിക്കാത്ത സംഭവം: വനിത കമീഷൻ റിപ്പോർട്ട് തേടി

text_fields
bookmark_border
പാലക്കാട്: അട്ടപ്പാടിയിൽ ആംബുലൻസ് ലഭിക്കാത്തതിനാൽ പൂർണഗർഭിണിയായ ആദിവാസി യുവതിയെ കമ്പിൽകെട്ടി ചുമന്ന് കോട്ടത്തറ ൈട്രബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ച സംഭവത്തിൽ വനിത കമീഷൻ ജില്ല കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ ഉടൻ തന്നെ സംഭവത്തി‍​െൻറ നിജസ്ഥിതി അന്വേഷിച്ച് കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ചെയർപേഴ്സൻ എം.സി. ജോസഫൈൻ അറിയിച്ചു. റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story