Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2018 10:39 AM IST Updated On
date_range 7 Jun 2018 10:39 AM ISTസമരാഗ്നി സംഗമം
text_fieldsbookmark_border
വണ്ടൂർ: മോദി സർക്കാറിെൻറ കർഷക വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കർഷകർ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് . കർഷക സംഘം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ജില്ല വൈസ് പ്രസിഡൻറ് ജെ. ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. കാപ്പിൽ ജോയ് അധ്യക്ഷത വഹിച്ചു. എബ്രഹാം വർഗീസ്, യു.സി. നന്ദകുമാർ, എം. മുജീബ് റഹ്മാൻ, പി. സത്യനാഥൻ, കെ. ശങ്കരൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story